27 രാജ്യങ്ങള്‍, നൂറോളം യൂണിവേഴ്സിറ്റികള്‍; മികച്ച ഡോക്ടറാകാന്‍ നിങ്ങള്‍ക്കൊപ്പം ഹാര്‍വെസ്റ്റ് സ്റ്റഡീസും

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എംബിബിഎസ് എബ്രോഡ് എക്‌സ്‌പോയുമായി റിപ്പോര്‍ട്ടര്‍ ടിവിയും ഹാര്‍വെസ്റ്റ് സ്റ്റഡീസും

ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനത്തിന് വഴിയൊരുക്കി ഹാര്‍വെസ്റ്റ് സ്റ്റഡീസ്. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എംബിബിഎസ് എബ്രോഡ് എക്സ്പോ സംഘടിപ്പിക്കുന്നു. പതിനായിര കണക്കിനേറെ വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ്, ജര്‍മ്മനി, ഇറ്റലി, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ് തുടങ്ങി 60ലേറെ രാജ്യങ്ങളിലെ മികച്ച സര്‍വകലാശാലകളില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി അവരുടെ പ്രതീതക്ഷകള്‍ക്കപ്പുറമുള്ള വര്‍ണ്ണശബളമായ കരിയര്‍ സമ്മാനിച്ച പ്രസ്ഥാനം കൂടിയാണ് ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസ്. ആഗോളതലത്തില്‍ രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസിന് കേരളത്തിലുട നീളവും ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 22 ഓഫീസുകളുണ്ട്.

27 രാജ്യങ്ങള്‍ നൂറോളം യൂണിവേഴ്സിറ്റികള്‍

ഒരു മികച്ച ഡോക്ടറാകുവാന്‍ സ്വപ്നം കാണുന്നവരാണോ നിങ്ങള്‍? ഇന്ത്യയിലെ എംബിബിഎസ് സീറ്റുകളിലെ ഉയര്‍ന്ന ചിലവും കടുത്ത മത്സരവുമാണോ നിങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍? കേരളത്തിലെ പ്രമുഖ നഗരങ്ങളായ കണ്ണൂര്‍, കാലിക്കറ്റ്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലായി നടക്കുന്ന എക്സ്പോയില്‍ പങ്കെടുക്കാന്‍ 27 രാജ്യങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട നൂറോളം മികച്ച മെഡിക്കല്‍ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ ഉറപ്പാക്കാം.

സ്‌കോളര്‍ഷിപ്പ് ഫെസ്റ്റ്

ഈ എക്സ്പോയുടെ പ്രധാന ആകര്‍ഷണമാണ് യൂണിവേഴ്സിറ്റികള്‍ സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് എക്സാമിനേഷന്‍ നേഷന്‍. പരീക്ഷ വിജയിക്കുന്ന ആദ്യ 30 വിദ്യാര്‍ത്ഥികള്‍ക്ക് 12-14 ലക്ഷം രൂപ ഫീസില്‍ എംബിബിഎസ് പഠിക്കാന്‍ അവസരമുണ്ടാകും. കൂടാതെ നീറ്റില്‍ 400ലധികം മാര്‍ക്ക് ലഭിച്ചവര്‍ക്ക് പരീക്ഷ എഴുതാതെ തന്ന സ്‌കോളര്‍ഷിപ്പോടു കൂടി എംബിബിഎസ് പഠിക്കുവാനുള്ള അവസരവും ലഭിക്കും.

അതിരുകള്‍ക്കപ്പുറത്തേക്ക്-ഡോക് പാനലിനൊപ്പം

എക്സ്പോയില്‍ ഉടനീളം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കൂടെയുണ്ടാകും ഡോക് പാനല്‍ അഥവാ ഹാര്‍വെസ്റ്റ് അബ്രോഡിന്റെ അലുമിനി ഡോക്ടേഴ്സ് പാനല്‍. ഹാര്‍വനെസ്റ്റ് എബ്രോഡ് വഴി പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലും വിദേശത്തുമായി പ്രാക്ടീസ് ചെയ്യുന്ന ഒരു കൂട്ടം എക്സ്പേര്‍ട്ട് ഡോക്ടേഴ്സാണ് അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പുതുതായി എംബിബിഎസ് പഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പം ചേരുന്നത്.

വിദേശ എംബിബിഎസ് പഠനവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഈ എക്സ്പോ ഒരു ഏകജാലക പരിഹാരമാണ്. യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംസാരിക്കുവാനുള്ള അവസരവും ലഭ്യവുമാണ്. അഡ്മിഷന്‍, വിസ, യാത്ര ക്രമീകരണങ്ങള്‍, താമസം, ഭക്ഷണം, FMAE ക്ലാസുകള്‍ തുടങ്ങി പഠന സമയത്തും പഠന ശേഷവുമുള്ള സമഗ്രമായ പിന്തുണയും എല്ലാ സേവനങ്ങളും ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസിന്റെ മുഖമുദ്രയാണ്.

എക്സ്പോ നടക്കുന്ന സ്ഥലങ്ങള്‍

28 ജൂണ്‍: കോട്ടയം (വിന്‍സര്‍ കാസില്‍)29 ജൂണ്‍: തിരുവനന്തപുരം (മാസ്‌കോട്ട് ഹോട്ടല്‍)05 ജൂലൈ: കോഴിക്കോട് (പാരാമൗണ്ട് ടവര്‍)06 ജൂലൈ:തൃശൂര്‍ (ജോയ്സ് പാലസ്)12 ജൂലൈ: കൊല്ലം (ബീച്ച് ഓര്‍ക്കിഡ്)

Click Here For Registration

Content Highlights: mbbs study abroad expo with harvest studies 13

To advertise here,contact us