കേരളത്തിലെ ഏറ്റവും മികച്ച സ്റ്റഡി കൺസൾറ്റന്റായ ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസും റിപ്പോർട്ടറും ചേർന്ന് നടത്തുന്ന എംബിബിഎസ് എക്സ്പോ കൊച്ചിയിൽ പുരോഗമിക്കുന്നു. കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ചാണ് എക്സ്പോ നടക്കുന്നത്.
സൗത്ത് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ എംബിബിഎസ് എക്സ്പോക്കാണ് കേരളം സാക്ഷിയാകുന്നത്. എംബിബിഎസ്, പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥികൾക്കും എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്.
വ്യത്യസ്ത ജില്ലകളിൽ നിന്നും കൊച്ചിയിലെത്തി വിദ്യാഭ്യാസം നേടുന്നുവർ കുറച്ചല്ല. ഇതിൽ തന്നെ നീറ്റ് എക്സാമിന് വേണ്ടി തയ്യാറെടുക്കുന്നവർ ഒരുപാടുണ്ട്. നിലവിൽ പ്ലസ് 2വിന് പഠിക്കുന്ന ഡോക്ടറാകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. നിങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം എക്സ്പോയിൽ നിന്നും ലഭിക്കുന്നതാണ്.
എക്സ്പോയിലൂടെ ഇന്ത്യയിലും വിദേശത്തുമായി പ്രാക്ടീസ് ചെയ്യുന്ന പ്രഗൽഭരായ ഡോക്ടേഴ്സ്, പഠനത്തിന് ഒരുങ്ങുന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലായി എക്സ്പോ സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമെല്ലാം സ്റ്റഡി എബ്രോഡ് എക്സ്പോ വേറിട്ട അനുഭവമായി മാറുമെന്നുറപ്പാണ്.
രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവർത്തന പാരമ്പര്യമുള്ള എബ്രോഡ് കൺസൾറ്റന്റ് സ്ഥാപനമാണ് ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ്. ഇതിനോടകം തന്നെ സ്ഥാപനം പതിനായിരകണക്കിലേറെ വിദ്യാർത്ഥികൾക്ക് യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ഐർലാന്റ്, ജർമ്മനി, ഇറ്റലി, ഫിൻലാന്റ്, ഫ്രാൻസ്, നെതർലാന്റ് തുടങ്ങി 60ലേറെ രാജ്യങ്ങളിലെ മികച്ച സർവകലാശാലകളിൽ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി നൽകിയിട്ടുണ്ട്.
ആർക്കാണ് ഈ എക്സ്പോ ഏറ്റവും ഉപകാരപ്പെടുന്നത്.1 നീറ്റ് റിസൽട്ട് കാത്തിരിക്കുന്ന വിദ്യാർത്ഥികൾ2 നീറ്റ് എക്സാം റിപ്പീറ്റേഴ്സ്3 പ്ലസ്ടു പഠനം പൂർത്തിാക്കിയവരും, ഡോക്ടറാകാൻ ആഗ്രഹിക്കുന്നവരും4 എംബിബിഎസ് എബ്രോഡ് അവസരങ്ങൾ തേടുന്നവരും
എക്സ്പോ നടക്കുന്ന സ്ഥലങ്ങൾ
15 ജൂൺ: കണ്ണൂർ (ബ്രോഡ്ബീൻ)21 ജൂൺ : മലപ്പുറം (ഹൈടൺ ഹോട്ടൽ, പെരിന്തൽമണ്ണ)22 ജൂൺ : കൊച്ചി (റാഡിസൺ ബ്ലൂ)28 ജൂൺ: കോട്ടയം (വിൻസർ കാസിൽ)29 ജൂൺ: തിരുവനന്തപുരം (മാസ്കോട്ട് ഹോട്ടൽ)05 ജൂലൈ: കോഴിക്കോട് (പാരാമൗണ്ട് ടവർ)06 ജൂലൈ:തൃശൂർ (ജോയ്സ് പാലസ്)12 ജൂലൈ: കൊല്ലം (ബീച്ച് ഓർക്കിഡ്)
For Registration- +91 9496532907+91 8547792120
Click Here for Registration
Content Highlights- Harvest MBBS Expo in Kochi