കൊച്ചിക്കാരേ… ഇതിലെ.. ഇതിലെ…! ഹാർവെസ്റ്റ് എക്‌സ്‌പോ നാളെ കൊച്ചിയിൽ

ജൂൺ 22, ഞായറാഴ്ച് റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ചാണ് എക്സ്പോ നടക്കുന്നത്

പരന്ന് കിടക്കുന്ന കൊച്ചി നഗരത്തിൽ ഒരു ഐഡിന്റിറ്റിയുമില്ലാതെ കഷ്ടപ്പെടുന്നയാളാണോ നിങ്ങൾ? എംബിബിഎസ് പഠിക്കാൻ തീരുമാനമെടുത്തിട്ട് ഈ നഗരാകൃതിയിൽ ആയിരം സംശയങ്ങളുമായി കുടുങ്ങിയിരിക്കുകയാണോ ? എന്നാൽ നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഹാർവെസ്റ്റ് എബ്രോഡ് എഡ്യുക്കേഷൻ കൺസൾറ്റെന്റ്. റിപ്പോർട്ടർ ടിവിയും ഹാർവെസ്റ്റ് എഡ്യുക്കേഷനും ചേർന്ന് നടത്തുന്ന എംബിബിഎസ് എക്‌സ്‌പോ കൊച്ചിയിലുമെത്തുന്നു. നാളെ ജൂൺ 22, ഞായറാഴ്ച്ച റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ചാണ് പരിപാടി നടക്കുന്നത്.

പ്ലസ് ടു പഠനം പൂർത്തിയാക്കി നീറ്റിന് വേണ്ടി കാത്തിരിക്കുന്നവർ, നീറ്റ് കോഴ്‌സിന് ചേർന്നവർ, പ്ലസ് ടു കഴിഞ്ഞ് എംബിബിഎസ് പഠിക്കാൻ ആഗ്രഹിക്കുന്നവർ, നീറ്റ് റിപ്പീറ്റേഴ്‌സ് എന്നിവർക്കെല്ലാം ഈ ഒരു എക്‌സ്‌പോ പരമാവധി ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഹാർവെസ്റ്റിന്റെ ഈ എക്‌സ്‌പോയിൽ നിന്നും ലഭിക്കുന്നതാണ്.

സ്‌കോളർഷിപ്പ് ഫെസ്റ്റ്, മികച്ച യൂണിവേഴ്സിറ്റികളിലേക്കുള്ള ആക്സസ്, 27 വ്യത്യസ്ത രാജ്യങ്ങളിലെ യൂണിവേഴ്സിറ്റുകളുമായുള്ള നേരിട്ടുള്ള ബന്ധം അങ്ങനെ ഒരുപാട് തലത്തിൽ വിദ്യാർത്ഥികളെ സഹായിക്കാൻ ഹാർവെസ്റ്റിന്റെ എക്സ്പോക്ക് കഴിയും.

വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അതിനുള്ള സഹായം ചെയ്ത ഒരു വഴികാട്ടിയായാണ് കഴിഞ്ഞ 20 വർഷത്തോളമായി ഹാർവെസ്റ്റ് എഡ്യൂക്കേഷൻ കൺസള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്നത്. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എംബിബിഎസ് എബ്രോഡ് എക്സ്പോയാണ് ഹാർവെസ്റ്റ് സ്റ്റഡി എബ്രോഡ് എക്സ്പോയും റിപ്പോർട്ടർ ടിവിയും ചേർന്ന് ഇപ്പോൾ ഒരുക്കുന്നത്.

എക്‌സ്‌പോ നടക്കുന്ന സ്ഥലങ്ങൾ

21 ജൂൺ : മലപ്പുറം (ഹൈടൺ ഹോട്ടൽ, പെരിന്തൽമണ്ണ)

22 ജൂൺ : കൊച്ചി (റാഡിസൺ ബ്ലൂ)

28 ജൂൺ: കോട്ടയം (വിൻസർ കാസിൽ)

29 ജൂൺ: തിരുവനന്തപുരം (മാസ്‌കോട്ട് ഹോട്ടൽ)

05 ജൂലൈ: കോഴിക്കോട് (പാരാമൗണ്ട് ടവർ)

06 ജൂലൈ:തൃശൂർ (ജോയ്‌സ് പാലസ്)

12 ജൂലൈ: കൊല്ലം (ബീച്ച് ഓർക്കിഡ്)

Click Here for Registration

Content Highlights- Harvest MBBS Expo in Kochi

To advertise here,contact us