വിദേശപഠനത്തിനായി നിങ്ങളെ സഹായിക്കാൻ കേരളത്തിലെ തന്നെ ഏറ്റവും മികച്ച എഡ്യുക്കേഷൻ കൺസൾറ്റന്റുകളിൽ ഒന്നാണ് ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡ്. അടുത്ത കാലത്ത് മാത്രം ട്രെൻഡായ ഒരു സ്റ്റഡി എബ്രോഡ് കൺസൾറ്റന്റല്ല ഹാർവെസ്റ്റ്.
കഴിഞ്ഞ 20 വർഷമായി വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അതിനുള്ള സഹായം ചെയ്ത ഒരു വഴികാട്ടിയാണ് ഹാർവെസ്റ്റ്. ഹാർവെസ്റ്റ് എഡ്യുക്കേഷനും റിപ്പോർട്ടർ ടിവിയും ചേർന്ന് നടത്തുന്ന എംബിബിഎസ് എക്സപോയുടെ മൂന്നാം ഘട്ടം കൊച്ചിയിൽ വെച്ചാണ് നടക്കുന്നത്. ജൂൺ 22ന് കൊച്ചിയിലെ റാഡിസൺ ബ്രൂ ഹോട്ടലിൽ വെച്ചാണ് എക്സ്പോ നടക്കുക.
സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എംബിബിഎസ് എബ്രോഡ് എക്സ്പോയാണ് ഹാർവെസ്റ്റ് സ്റ്റഡി എബ്രോഡ് എക്സ്പോയും റിപ്പോർട്ടർ ടിവിയും ചേർന്നൊരുക്കുന്നത്. വിദേശത്ത് എംബിബിഎസ് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളുടെയും വ്യത്യസ്ത തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ എക്സ്പോക്ക് സാധിച്ചേക്കാം.
ഹാർവെസ്റ്റ് എബ്രോഡ് വഴി പഠനം പൂർത്തിയാക്കി ഇന്ത്യയിലും വിദേശത്തുമായി പ്രാക്ടീസ് ചെയ്യുന്ന ഒരു കൂട്ടം എക്സ്പേർട്ട് ഡോക്ടേഴ്സാണ് അനുഭവങ്ങൾ പങ്കുവയ്ക്കാനും പുതുതായി എംബിബിഎസ് പഠനത്തിനൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം ചേരുന്നതിനും എത്തുന്നത്. വിദേശ എംബിബിഎസ് പഠനവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഈ എക്സ്പോ ഒരു ഏകജാലക പരിഹാരമാണ്.
സ്കോളർഷിപ്പ് ഫെസ്റ്റ്, മികച്ച യൂണിവേഴ്സിറ്റികളിലേക്കുള്ള ആക്സസ്, 27 വ്യത്യസ്ത രാജങ്ങളിലെ യൂണിവേഴ്സിറ്റുകളുമായുള്ള നേരിട്ടുള്ള ബന്ധം അങ്ങനെ ഒരുപാട് തലത്തിൽ വിദ്യാർത്ഥികളെ സഹായിക്കാൻ ഹാർവെസ്റ്റിന്റെ എക്സ്പോക്ക് കഴിയും.
എക്സ്പോ നടക്കുന്ന സ്ഥലങ്ങൾ
21 ജൂൺ : മലപ്പുറം (ഹൈടൺ ഹോട്ടൽ, പെരിന്തൽമണ്ണ)
22 ജൂൺ : കൊച്ചി (റാഡിസൺ ബ്ലൂ)
28 ജൂൺ: കോട്ടയം (വിൻസർ കാസിൽ)
29 ജൂൺ: തിരുവനന്തപുരം (മാസ്കോട്ട് ഹോട്ടൽ)
05 ജൂലൈ: കോഴിക്കോട് (പാരാമൗണ്ട് ടവർ)
06 ജൂലൈ:തൃശൂർ (ജോയ്സ് പാലസ്)
12 ജൂലൈ: കൊല്ലം (ബീച്ച് ഓർക്കിഡ്)
Click Here for Registration
Content Highlights- Harvest Studies Mbbs Expo in Kochi