സ്‌കോളർഷിപ്പോടു കൂടി വിദേശത്ത് എംബിബിഎസ് പഠിക്കാം; ഹാർവെസ്റ്റ് എഡ്യുക്കേഷൻ എക്സ്പോ മലപ്പുറത്ത്

കേരളത്തിലെ പ്രധാന ഹെറിറ്റേജുകളിലെല്ലാം ഷെഡ്യൂൾ ചെയതിരിക്കുന്ന ഈ എക്സ്പോയുടെ രണ്ടാമത്തെ എഡീഷൻ മലപ്പുറം പെരിന്തൽമണ്ണയിലെ ഹൈടൺ ഹോട്ടലിൽ വെച്ചാണ് നടക്കുന്നത്

പ്രമുഖ സ്റ്റഡി എബ്രോഡ് കൺസൾറ്റന്റ് ആയ ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡും റിപ്പോർട്ടർ ടിവിയും ചേർന്ന് നടത്തുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എംബിബിഎസ് എബ്രോഡ് രണ്ടാം ഘട്ടം ജൂൺ 21ന് നടക്കും. കേരളത്തിലെ പ്രധാന ഹെറിറ്റേജുകളിലെല്ലാം ഷെഡ്യൂൾ ചെയതിരിക്കുന്ന ഈ എക്സ്പോയുടെ രണ്ടാമത്തെ എഡീഷൻ മലപ്പുറം പെരിന്തൽമണ്ണയിലെ ഹൈടൺ ഹോട്ടലിൽ വെച്ചാണ് നടക്കുന്നത്.

പ്ലസ്ടു പഠനം പൂർത്തിയാക്കിയ, ഡോക്ടറാകാൻ ആഗ്രഹിക്കുന്നവർക്കും നീറ്റ് റിസൽട്ട് കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും, നീറ്റ് എക്സാം റിപ്പീറ്റേഴ്സിനും എംബിബിഎസ് എബ്രോഡ് അവസരങ്ങൾ തേടുന്നവർക്കുമെല്ലാം ഈ എക്സ്പോ ഉപകാരപ്പെടുത്താവുന്നതാണ്. എംബിബിഎസ് പഠനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകാൻ ഈ എക്സ്പോക്ക് സാധിച്ചേക്കും. സ്‌കോളർഷിപ്പ് ഫെസ്റ്റ്, മികച്ച യൂണിവേഴ്സിറ്റികളിലേക്കുള്ള ആക്സസ്, 27 വ്യത്യസ്ത രാജങ്ങളിലെ യൂണിവേഴ്സിറ്റുകളുമായുള്ള നേരിട്ടുള്ള ബന്ധം അങ്ങനെ ഒരുപാട് തലത്തിൽ വിദ്യാർത്ഥികളെ സഹായിക്കാൻ ഈ എക്സ്പോക്ക് സാധിക്കുന്നതാണ്.

സ്‌കോളർഷിപ്പ് ഫെസ്റ്റ്

ഈ എക്‌സ്‌പോയുടെ പ്രധാന ആകർഷണമാണ് യൂണിവേഴ്‌സിറ്റികൾ സംഘടിപ്പിക്കുന്ന സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ. പരീക്ഷ വിജയിക്കുന്ന ആദ്യ 30 വിദ്യാർത്ഥികൾക്ക് 12-14 ലക്ഷം രൂപ ഫീസിൽ എംബിബിഎസ് പഠിക്കാൻ അവസരമുണ്ടാകും. കൂടാതെ നീറ്റിൽ 400ലധികം മാർക്ക് ലഭിച്ചവർക്ക് പരീക്ഷ എഴുതാതെ തന്നെ സ്‌കോളർഷിപ്പോടു കൂടി എംബിബിഎസ് പഠിക്കുവാനുള്ള അവസരവും ലഭിക്കും.

27 രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നൂറോളം മികച്ച മെഡിക്കൽ യൂണിവേഴ്‌സിറ്റികളിൽ ചുരുങ്ങിയ ചിലവിൽ അഡ്മിഷൻ നേടാൻ നിങ്ങളെ സഹായിക്കുകയാണ് പ്രമുഖ സ്റ്റഡി എബ്രോഡ് കൺസൾറ്റന്റ് ആയ ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡും റിപ്പോർട്ടർ ടിവിയും ചേർന്ന് നടത്തുന്ന എംബിബിഎസ് സ്റ്റഡി എബ്രോഡ് എക്‌സ്‌പോ.

എക്‌സ്‌പോ നടക്കുന്ന സ്ഥലങ്ങൾ

15 ജൂൺ: കണ്ണൂർ (ബ്രോഡ്ബീൻ)21 ജൂൺ : മലപ്പുറം (ഹൈടൺ ഹോട്ടൽ, പെരിന്തൽമണ്ണ)22 ജൂൺ : കൊച്ചി (റാഡിസൺ ബ്ലൂ)28 ജൂൺ: കോട്ടയം (വിൻസർ കാസിൽ)29 ജൂൺ: തിരുവനന്തപുരം (മാസ്‌കോട്ട് ഹോട്ടൽ)05 ജൂലൈ: കോഴിക്കോട് (പാരാമൗണ്ട് ടവർ)06 ജൂലൈ:തൃശൂർ (ജോയ്‌സ് പാലസ്)12 ജൂലൈ: കൊല്ലം (ബീച്ച് ഓർക്കിഡ്)

For Registration- +91 9496532907+91 8547792120

Content Highlights- Harvest Studies MBBS expo in Malappuram Perinthalamanna on June 21

To advertise here,contact us