വിദേശ വിദ്യാഭ്യാസം സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍? ഇതാ ഒരു സുവര്‍ണാവസരം

വിദേശ വിദ്യാഭ്യാസ മേള 2025 സംഘടിപ്പിക്കാനൊരുങ്ങി ഗ്ലോബല്‍ സ്റ്റഡി ലിങ്ക്

വിദേശ രാജ്യങ്ങളില്‍ മികച്ച വിദ്യാഭ്യാസം സ്വപ്നം കാണുന്നവര്‍ക്കായി വിദേശ വിദ്യാഭ്യാസ മേള 2025 സംഘടിപ്പിക്കാനൊരുങ്ങി ഗ്ലോബല്‍ സ്റ്റഡി ലിങ്ക്. മാര്‍ച്ച് 19,202,21 തീയതികളില്‍ കേരളത്തിലെ ഗ്ലോബല്‍ ലിങ്കിന്റെ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, പെരിന്തല്‍മണ്ണ, കോഴിക്കോട് ബ്രാഞ്ചുകളിലാണ് വിദ്യാഭ്യാസ മേള ഒരുങ്ങുന്നത്. രാവിലെ 10 മണി മുതലാണ് പരിപാടി ആരംഭിക്കുക.

യുഎസ്എ, യുകെ, ഓസ്‌ട്രേലിയ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ പഠിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം. നിങ്ങളുടെ അഭിരുചിക്കും കരിയര്‍ ലക്ഷ്യങ്ങള്‍ക്കും അനുയോജ്യമായ കോഴ്‌സുകള്‍ കണ്ടെത്തുക. ചിലവു കുറഞ്ഞ രാജ്യങ്ങള്‍ ഏതെല്ലാം, സ്‌കോളര്‍ഷിപ്പ് എത്രവരെ ലഭിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ ഈ മേളയിലൂടെ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. നിങ്ങളുടെ എല്ലാ സംശയങ്ങളും ബ്രിട്ടീഷ് കൗണ്‍സില്‍ സെര്‍ട്ടിഫൈഡ് ആയ ഗ്ലോബല്‍ സ്റ്റഡി ലിങ്കിന്റെ കൗണ്‍സിലര്‍മാരര്‍ ദുരീകരിക്കുന്നതായിരിക്കും.

മികച്ച ആഗോള സര്‍വകലാശാലകള്‍ അവിടെ പഠിക്കാന്‍ ആവശ്യമായ രേഖകള്‍, പാര്‍ട്ട് ടൈം, ജോലി സാധ്യതകള്‍, IELTS ന് ചേരാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള കൂപ്പണുകള്‍ എല്ലാം മേളയില്‍ പ്രതിപാദിക്കും. വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് പ്രൊഫൈല്‍ അസ്സെസ്സ്‌മെന്റിനായി അവരുടെ അക്കാഡെമിക് രേഖകളുടെ കോപ്പികള്‍ കുതേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ഫ്രീയായി രജിസ്റ്റര്‍ ചെയ്യാനും ഇപ്പോള്‍ തന്നെ വിളിക്കൂ…0091-9072697999.

Content Highlights: abroad study with Global Study Link

To advertise here,contact us