ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി ബിരുദ കോഴ്സുകള്‍; നാളെ വരെ നീറ്റ് ഫലം സമര്‍പ്പിക്കാം

ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് നാളെ വരെ നീറ്റ് ഫലം സമര്‍പ്പിക്കാം

ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് നാളെ വരെ നീറ്റ് ഫലം സമര്‍പ്പിക്കാം

ഫലം സമര്‍പ്പിക്കാന്‍ നാളെ രാവിലെ 11 വരെയാണ് വെബ്സൈറ്റില്‍ സൗകര്യം ഉണ്ടാകുക.

അപേക്ഷയോടൊപ്പം സമര്‍പ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയില്‍ ന്യൂനതകള്‍ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കാനുണ്ടെങ്കില്‍ അതിനും സൗകര്യമുണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് www.cee.kerala.gov.in സന്ദര്‍ശിക്കുക.

Content Highlights: ayurveda homeo siddha degree neet result can be submitted till tomorrow

To advertise here,contact us