ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ടാകാന്‍ ബിഗ് ബോയ് സ്‌കൂള്‍ ഓഫ് ഗെയിമിങ്ങിലേക്ക് വരൂ

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ടാകാന്‍ താല്പര്യമുണ്ടെങ്കില്‍ ബിഗ് ബോയ് സ്‌കൂള്‍ ഓഫ് ഗെയിമിങ്ങിലേക്ക് വരൂ

ഡിജിറ്റല്‍ ചാനലുകളുടെ സഹായത്താല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും മാര്‍ക്കറ്റ് ചെയ്യുന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്. ഇന്റര്‍നെറ്റ് എന്നതിനെ ജീവനാഡിയാക്കി കുതിച്ചുമുന്നേറുന്ന ഡിജിറ്റല്‍ സംവിധാനമാണിത്. ഒരു ബിസിനസിനെ ഏറ്റവും ചിലവ് കുറഞ്ഞ രിതിയില്‍ കൂടുതല്‍ ആളുകളിലേക്ക് വളരെ വേഗത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ എത്തിക്കാന്‍ സാധിക്കും.

ഇത്തരത്തില്‍ നിങ്ങള്‍ക്കൊരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സ്പേര്‍ട്ടാകാന്‍ താല്പര്യമുണ്ടെങ്കില്‍ ബിഗ് ബോയ് സ്‌കൂള്‍ ഓഫ് ഗെയിമിങ്ങിലേക്ക് വരൂ. ഒരു ഓണ്‍ലൈന്‍ ബിസിനസ് സംരഭമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ബിഗ്ബോയ് സ്‌കൂള്‍ ഓഫ് ഗെയിമിംഗില്‍ നിന്ന് 10 ദിവസത്തെ മെറ്റ സര്‍ട്ടിഫൈഡ് കോഴ്സ് പഠിച്ച് നിങ്ങളുടെ ബിസിനസ് എത്ര ചെറുതാണെങ്കിലും വളരെ വേഗത്തില്‍ അത് ആളുകളിലേക്ക് എത്തിക്കാനും ലാഭം കൊയ്യാനും സാധിക്കുന്നു.

Content Highlights: big boy school of gaming for digital marketing

To advertise here,contact us