ഡോക്ടറാകാം മികച്ച വിദേശ യൂണിവേഴ്‌സിറ്റികളില്‍ നിന്നും

REPORTER DOC 2 DOC MBBS ABROAD EXPO 2024 powered by BONVOYAGE ഒരുക്കുന്ന വിദേശ സര്‍വകലാശാലയില്‍ എംബിബിഎസ് പഠിക്കാനുള്ള സ്പോട്ട് അഡ്മിഷന്‍ എക്സ്പോയില്‍ പങ്കെടുക്കാനിതാ നിങ്ങള്‍ക്ക് അവസരം

icon
dot image

മികച്ച ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി REPORTER DOC 2 DOC MBBS ABROAD EXPO 2024 powered by BONVOYAGE ഒരുക്കുന്ന വിദേശ സര്‍വകലാശാലയില്‍ എംബിബിഎസ് പഠിക്കാനുള്ള സ്പോട്ട് അഡ്മിഷന്‍ എക്സ്പോയില്‍ പങ്കെടുക്കാനിതാ നിങ്ങള്‍ക്ക് അവസരം. നാളെ തിരുവനന്തപുരം ബോണ്‍വോയേജിന്റെ ഓഫീസില്‍ വച്ചാണ് എക്‌സ്‌പോ നടക്കുന്നത്. നീറ്റില്‍ മികച്ച മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡയറക്ട് അഡ്മിഷനെടുത്ത് സ്‌കോളര്‍ഷിപ്പോടെ വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ സാധിക്കും.

30 ലക്ഷം രൂപ ഫീസ് വരുന്ന വിദേശ സര്‍വകലാശാലയിലെ MBBS പഠനം 15 ലക്ഷം രൂപക്ക് സ്‌കോളര്‍ഷിപ്പോടുകൂടി അഞ്ചുവര്‍ഷത്തേക്ക് പഠിക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

വിദേശത്ത് പഠിച്ച ഡോക്ടര്‍മാരാണ് BONVOYAG ഉം റിപ്പോര്‍ട്ടര്‍ ടിവിയും ചേര്‍ന്നൊരുക്കുന്ന എക്സ്പോയുടെ DOC 2 DOC PROJECT ഗ്രൂപ്പിലുള്ളത്. എംബിബിഎസിന് പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ രീതിയിലുമുള്ള ഗൈഡെന്‍സ് ഈ ഡോക്ടമാര്‍ നല്‍കുന്നതാണ്. വിദേശ സര്‍വകലാശാലയില്‍ അഞ്ച് വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പോടെ MBBS പഠിക്കാനുള്ള അവസരം ഈ DOC 2 DOC PROJECT വഴി സാധ്യമാകുന്നു.കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍- 9745755775, 9072755775.

Content Highlights: REPORTER DOC 2 DOC MBBS ABROAD EXPO 2024 powered by BONVOYAGE Thiruvananthapuram

To advertise here,contact us
To advertise here,contact us
To advertise here,contact us