ഐടി/സോഫ്റ്റ്‌വെയര്‍ മേഖലയിൽ തൊഴിലവസരങ്ങളുമായി ബിഗ്‌ബോയ് സ്‌കൂള്‍ ഓഫ് ഗെയിമിംഗ് വെബിനാര്‍ സംഘടിപ്പിക്കുന്നു

ബിഗ് ബോയ് സ്‌കൂള്‍ ഓഫ് ഗെയിമിംഗ് റിപ്പോര്‍ട്ടര്‍ ടിവിയുമായി ചേര്‍ന്ന് വെബിനാര്‍ സംഘടിപ്പിക്കാനൊരുങ്ങുന്നു

സോഫ്റ്റ്‌വെയര്‍ മേഖലയില്‍ അധികമാരും എക്സ്പ്ലോര്‍ ചെയ്യാത്ത ഏരിയ ആണ് ഗെയിം ഡെവലപ്പിംഗ്. ഐടി സോഫ്റ്റ്‌വെയര്‍ മേഖലയിലെ വമ്പന്‍ തൊഴിലവസരങ്ങള്‍ നിങ്ങളിലേക്കെത്തിക്കാന്‍ ബിഗ് ബോയ് സ്‌കൂള്‍ ഓഫ് ഗെയിമിംഗ് റിപ്പോര്‍ട്ടര്‍ ടിവിയുമായി ചേര്‍ന്ന് വെബിനാര്‍ സംഘടിപ്പിക്കും.

നൂറു ശതമാനം തോഴിലധിഷ്ഠിത പഠനമാണ് കേരളത്തിലെ ഏറ്റവും മികച്ച ഗെയിം ഡെവലപ്പിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ 'ബിഗ് ബോയ്' ഉറപ്പു നല്‍കുന്നത്. ബിഗ്ബോയ് സ്‌കൂള്‍ ഓഫ് ഗെയിമിംഗിന്റെ പ്രിമിയം കോഴ്സായ ഗെയിം ഡെവലപ്പിംഗിന് പുറമെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, പൈത്തണ്‍ കോഴ്‌സുകളും ബിഗ് ബോയ് പ്രൊവൈഡ് ചെയ്യുന്നു.

കാലവും ടെക്‌നോളജിയും മാറുന്തോറും ജോലി സാധ്യതകളും മാറും അത്തരത്തില്‍ ഈ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ള മേഖലയാണ് ഗെയിം ഡെവലപ്പിംഗ്. ഇത്തരത്തില്‍ എങ്ങിനെ നിങ്ങള്‍ക്ക് ആ മേഖലയെ കൂടുതല്‍ എക്സ്പ്ലോര്‍ ചെയ്യാമെന്ന് ഈ വെബിനാറിലൂടെ മനസിലാക്കാന്‍ സാധിക്കും. ഈ മാസം നടക്കുന്ന വെബിനാറില്‍ പങ്കെടുക്കാന്‍ വിളിക്കുക 8714968881.

To advertise here,contact us