വയനാട് അമ്പലവയലിൽ ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. കോലംപറ്റ സ്വദേശികളായ സുധീഷ്, സുരേഷ് എന്നിവരാണ് മരിച്ചത്. രാത്രി പത്തുമണിയോടെയാണ് അപകടം. അമ്പലവയല്‍ ചുള്ളിയോട് റോഡില്‍ വച്ച് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Content Highlight; Two youths killed as bike crashes into post in Ambalavayal, Wayanad

To advertise here,contact us