മാനന്തവാടിയിലെ ലോഡ്ജില്‍ ജീവനൊടുക്കാന്‍ ശ്രമം; യുവാവ് മരിച്ചു, യുവതി ആശുപത്രിയില്‍

മരിച്ചത് കുറ്റ്യാടി കക്കട്ടിൽ സ്വദേശിയായ യുവാവ്

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ലോഡ്ജിൽ യുവാവും യുവതിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. അലാസ്‌ക്ക ടൂറിസ്റ്റ് ഹോമിലായിരുന്നു യുവാവിന്റേയും യുവതിയുടേയും ആത്മഹത്യാ ശ്രമം. കുറ്റ്യാടി കക്കട്ടിൽ സ്വദേശിയായ രഞ്ജിത്ത് മരിച്ചു. ബത്തേരി വടുവൻഞ്ചാൽ സ്വദേശിനിയായ യുവതി ഗുരുതാരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

Content Highlights: men body found at mananthavady lodge, one women hospitalised

To advertise here,contact us