വയനാട്ടിൽ രണ്ടിടത്ത് പുലിയുടെ ആക്രമണം; വളർത്തു നായയെ പുലി ആക്രമിച്ചു

വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി

കൽപറ്റ: വയനാട്ടിൽ രണ്ടിടത്ത് പുലിയുടെ ആക്രമണം. വയനാട് ചീരാലിലും വടുവൻചാലിലുമാണ് പുലി വളർത്തു നായയെ ആക്രമിച്ചത്. ചീരാൽ തടിക്കുളങ്ങര ജോയിയുടെ വളർത്തു നായയെയാണ് പുലി പരിക്കേൽപ്പിച്ചത്.

വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി. ചീരാൽ തടിക്കുളങ്ങര ജോയിയുടെ വളർത്തു നായയെ പുലി പരിക്കേൽപ്പിച്ചു.

Content highlights: Leopard attacks in Wayanad's Cheeral and Vaduvanchal

To advertise here,contact us