തൃശൂര്‍: ചാവക്കാട് ഓടുന്ന ബസില്‍ നിന്ന് ഗര്‍ഭിണിയായ കോളേജ് വിദ്യാര്‍ത്ഥി തെറിച്ചു വീണ സംഭവത്തില്‍ സ്വകാര്യ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായി. ഡ്രൈവര്‍ ചാലിശ്ശേരി സ്വദേശിയായ പ്രകാശന്, കണ്ടക്ടര്‍ തളി സ്വദേശി കാളിദാസന് എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. ബസും പിടിച്ചെടുത്തു.
Content Highlights: Driver, Conductor Arrested After Pregnant College Student Falls from Moving Bus in Chavakkad