ചേലക്കര: യുഡിഎഫ് സ്ഥാനാര്ത്ഥിയുടെ ഫ്ളക്സ് ബോര്ഡ് തീവെച്ച് നശിപ്പിച്ചെന്ന് പരാതി. ചേലക്കര ഗ്രാമപഞ്ചായത്തിലെ 23ാം വാര്ഡ് യുഡിഎഫ് സ്ഥാനാര്ത്ഥി സരിതാ പ്രഭാകരന്റെ ഫ്ളക്സ് ബോര്ഡാണ് കത്തിച്ചത്. വെങ്ങാനെല്ലൂര് തളിക്കുളത്തിന് സമീപത്താണ് ഈ ബോര്ഡ് വെച്ചിരുന്നത്. സംഭവത്തില് ചേലക്കര പൊലീസില് പരാതി നല്കിയിട്ടുണ്ട്.
Content Highlights: Complaint alleging that candidate's flex board was set on fire in Chelakkara