തൃശൂരില്‍ ഫ്രൂട്ട്‌സ് കയറ്റിയിറക്കുന്നതിനിടെ സംഘര്‍ഷം; 4 പേര്‍ക്ക് വെട്ടേറ്റു

സുദീഷ്, വിമല്‍, കിരണ്‍, വിനില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്

തൃശൂര്‍: അഞ്ചേരിയില്‍ ഫ്രൂട്ട്‌സ് കയറ്റിയിറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ നാല് പേര്‍ക്ക് വെട്ടേറ്റു. സുദീഷ്, വിമല്‍, കിരണ്‍, വിനില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Content Highlights: four Stabbed in thrissur

To advertise here,contact us