തൃശൂർ: തൃശൂരിൽ മദ്യപിച്ചെത്തിയ മകൻ അച്ഛനെ കൊലപ്പെടുത്തി. ഏങ്ങണ്ടിയൂർ സ്വദേശി രാമുവാണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തിനിടെ മകൻ രാജേഷ് രാമുവിനെ തള്ളിയിടുകയായിരുന്നു. തലയ്ക്കാണ് പരിക്കേറ്റത്.
Content Highlights: father died by son at thrissur