തൃശൂർ: മുണ്ടൂരില്‍ കര്‍ണാടക ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു. പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. സംഭവത്തില്‍ രണ്ട് ബലസിലും ഉണ്ടായിരുന്ന 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറിന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights- KSRTC hits Karnataka bus in Thrissur, 15 injured, KSRTC driver seriously injured