നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ചു

ഇന്ന് വൈകിട്ടാണ് പെണ്‍കുട്ടി അമ്മൂമ്മയ്‌ക്കൊപ്പം അത്യാഹിത വിഭാഗത്തില്‍ എത്തിയത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ചു. ഇന്ന് വൈകിട്ടാണ് പെണ്‍കുട്ടി അമ്മൂമ്മയ്‌ക്കൊപ്പം അത്യാഹിത വിഭാഗത്തില്‍ എത്തിയത്. പരിശോധനയ്ക്കുശേഷം 'അമ്മയും കുഞ്ഞും' വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരുന്നു. പ്രസവത്തിന് പിന്നാലെ അമ്മയെയും കുഞ്ഞിനെയും എസ്എടി ആശുപത്രിയിലേക്ക് മാറ്റി.

Content Highlights:neyyattinkar hospital girl issue

To advertise here,contact us