തിരുവനന്തപുരം: തണുപ്പ് മാറ്റാന് കരിയില കൂട്ടിയിട്ട് കത്തിച്ച വയോധിക പൊള്ളലേറ്റ് മരിച്ചു. അരുവിക്കര മുളയറ സ്വദേശിനി സുമതി (68) ആണ് മരിച്ചത്. ചൂട് കൊള്ളുന്നതിനിടെ വസ്ത്രങ്ങളിലേക്ക് തീ പടരുകയായിരുന്നു. സുമതി പുതച്ചിരുന്ന പുതപ്പിനും തീ പിടിച്ചതോടെ ആളിക്കത്തുകയായിരുന്നു.
Content Highlights: woman dies of burns after leaves to beat the cold