തിരുവനന്തപുരം: ആക്രിക്കടയിൽ മധ്യവയസ്കനെ മരിച്ച നിലയില് കണ്ടെത്തി. കൊല്ലം പരവൂര് സ്വദേശി അജയ് കുമാറാണ് മരിച്ചത്. വെള്ളറട കുന്നത്തുകാല് ആക്രിക്കടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം ആക്രികള് ശേഖരിച്ച് കടയില് കിടന്നുറങ്ങുന്നത് പതിവാണ്. ഇന്ന് കട തുറക്കാന് കട ഉടമ വന്നപ്പോഴാണ് ഇയാളെ മരിച്ച നിലയില് കണ്ടെത്തിയത്.
Content Highlights: A man was found dead at a scrap shop in Thiruvananthapuram