തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തില് നെയ്യാര് വന്യജീവി സങ്കേതത്തിലെ രണ്ട് ജീവനക്കാര്ക്ക് പരിക്കേറ്റു. കോട്ടൂര് സെഷനിലെ ബീറ്റ് ഫോറസ്റ്റ് അസിസ്റ്റന്റ് രാജേന്ദ്രന് കാണി ജീവനക്കാരായ ഷൈജു സതീശന് എന്നിവര്ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 7 മണിയോടെയാണ് ഇരുവര്ക്കും നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഡ്യൂട്ടിയിലായിരുന്ന ഇവര്ക്ക് ആക്രമണത്തില് തലയിലും കൈയിലും വയറിലും പരിക്കേറ്റു.
Content Highlights: Two employees of Neyyar Wildlife Sanctuary injured in wild boar attack