തിരുവനന്തപുരം: വർക്കലയിൽ ഒമ്പതുകാരിക്ക് പീഡനം. പ്രദേശവാസിയായ 52 കാരനെ അറസ്റ്റ് ചെയ്തു. അധ്യാപകർ നടത്തിയ കൗൺസിലിംഗിൽ ആണ് കുട്ടി വിവരം പറഞ്ഞത്. വീട്ടിൽ ആരുമില്ലാതിരുന്ന അവസരം നോക്കി കുട്ടിയെ വിളിച്ചുവരുത്തിയാണ് ശാരീരികമായി ഉപദ്രവിച്ചത്.
അയിരൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Content Highlights: attack against 9 year old in Thiruvananthapuram accused arrested