തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി

കുടുംബത്തെ കാണാതായത് സെപ്റ്റംബര്‍ 24 മുതല്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി. മുട്ടത്തറ സ്വദേശി രമേശ് (39), ഭാര്യ അഞ്ചു (30), മകള്‍ അഹല്യ (4) എന്നിവരെയാണ് കാണാതായത്. സെപ്റ്റംബര്‍ 24 മുതലാണ് കുടുംബത്തെ കാണാതായത്. ബന്ധുക്കള്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി. വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കാന്‍ നിര്‍ദേശം.

Content Highlights: A family of three has been reported missing in Thiruvananthapuram

To advertise here,contact us