ജ്യൂസിൽ വിഷം കലക്കി കുടിച്ചു; പാറശ്ശാലയിൽ ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം; 23കാരനും 15കാരിയും ഗുരുതരാവസ്ഥയിൽ

പ്രാമൂട്ടുകട സ്വദേശികളാണ് ഇരുവരും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം. പാറശ്ശാലയിലാണ് സംഭവം. ജ്യൂസില്‍ വിഷം കലക്കി കുടിച്ചാണ് 23 കാരനും 15കാരിയും ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാമൂട്ടുകട സ്വദേശികളാണ് ഇരുവരും. ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Content Highlights- lovers trying to kill themself in thiruvananthapuram parassala

To advertise here,contact us