നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ നിന്ന് ബസ് കയറുന്നതിനിടെയാണ് അതുല്‍ പിടിയിലായത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി അതുല്‍ രാജാണ് പിടിയിലായത്. പ്രതിയില്‍ നിന്ന് 33 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് ബസ് കയറുന്നതിനിടെയാണ് അതുല്‍ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘമാണ് അതുലിനെ പിടികൂടിയത്.

Content Highlights: Youth arrested with MDMA in Neyyattinkara

To advertise here,contact us