ആറ്റിങ്ങലില്‍ വന്‍ കവര്‍ച്ച: ആഢംബര വാച്ചുകളും വജ്രാഭരണങ്ങളും കവര്‍ന്നു, സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന്

9 ആഢംബര വാച്ചുകളും വജ്രാഭരണങ്ങളും ഉള്‍പ്പെടെ നാല് ലക്ഷത്തോളം രൂപയുടെ വസ്തുക്കള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ വന്‍ കവര്‍ച്ച. ആറ്റിങ്ങല്‍ ആസിഫ് വില്ലയിലാണ് മോഷണം. ആഢംബര വാച്ചുകളും ആഭരണങ്ങളും കവര്‍ന്നു. 9 ആഢംബര വാച്ചുകളും വജ്രാഭരണങ്ങളും ഉള്‍പ്പെടെ നാല് ലക്ഷത്തോളം രൂപയുടെ വസ്തുക്കള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി. സിസിടിവി ദൃശ്യങ്ങള്‍ റിപ്പോർട്ടറിന് ലഭിച്ചു.

Content Highlights: Massive robbery in Attingal: Luxury watches and diamond jewelry stolen

To advertise here,contact us