വെള്ളത്തിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി ഒഴുക്കിൽപ്പെട്ടു; തിരുവനന്തപുരത്ത് കരമനയാറിൽ യുവാവ് മുങ്ങി മരിച്ചു

ഇവർ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയാറിൽ യുവാവ് മുങ്ങി മരിച്ചു. പേയാട് സ്വദേശി വിഷ്ണുവാണ് (21) മരിച്ചത്. വെള്ളത്തിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി ഒഴുക്കിൽപ്പെട്ടതാകാം എന്ന് പ്രാഥമിക നിഗമനം. വിഷ്ണുവും മറ്റ് രണ്ടു സുഹൃത്തുക്കളുമാണ് വെള്ളത്തിൽ ഇറങ്ങിയത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Content Highlight : A young man drowned in the Karamanayar River in Thiruvananthapuram after slipping while entering the water

To advertise here,contact us