തിരുവനന്തപുരം: മീന്പിടുത്തത്തിനിടെ കുഴഞ്ഞ് വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ബാബു എന്ന ദാസന് (59) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയത്. പൂന്തുറ ഭാഗത്ത് വച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു.
Content Highlights: Fisherman dies after collapsing while fishing in Thiruvananthapuram