സ്കൂളിൽ ക്ലാസ് എടുക്കാൻ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

വിനോദിനി(49)യാണ് മരിച്ചത്

തിരുവനന്തപുരം: സ്കൂളിൽ ക്ലാസ് എടുക്കാൻ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം പാറശ്ശാല ഗവൺമെൻ്റ് സ്കൂളിലെ അധ്യാപിക വിനോദിനി(49)യാണ് മരിച്ചത്. ആനാവൂർ സ്കൂളിൽ വച്ചാണ് സംഭവം. സ്കൂളിൽ ക്ലാസ് എടുക്കാൻ എത്തിയതായിരുന്നു അധ്യാപിക.

Content Highlights: School Teacher Collapsed and Died While Taking Class

To advertise here,contact us