തിരുവനന്തപുരത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു

കുത്തിയശേഷം ഓടി രക്ഷപ്പെട്ട പ്രതി ബാബുരാജ് ഉണ്ണികൃഷ്ണനെ ഫോര്‍ട്ട് പൊലീസ് പിടികൂടി

തിരുവനന്തപുരം: സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു. വെള്ളകോട്ടക്ക് സമീപത്ത് വച്ചാണ് കണ്ടക്ടര്‍ വിനോയിക്ക് കുത്തേറ്റത്. കുത്തിയശേഷം ഓടി രക്ഷപ്പെട്ട പ്രതി ബാബുരാജ് ഉണ്ണികൃഷ്ണനെ ഫോര്‍ട്ട് പൊലീസ് പിടികൂടി. കുത്തേറ്റ വിനോയിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

Content Highlights: Private bus conductor stabbed in Thiruvananthapuram

To advertise here,contact us