തിരുവനന്തപുരത്ത് 17കാരിയെ കാണാനില്ല

അസം സ്വദേശിനി പ്രിയങ്കയെയാണ് കാണാതായത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് 17 കാരിയെ കാണാനില്ല. പള്ളിക്കലാണ് സംഭവം. അസം സ്വദേശിനി പ്രിയങ്കയെയാണ് ഇന്ന് ഉച്ച മുതല്‍ കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read:

Kerala
'വീടിന്റെ വാതിൽ ചവിട്ടിത്തുറന്നാണ് സന്ദീപ് അകത്തുകയറിയത്; പിന്നെ കേട്ടത് നിലവിളി'; നമിതയുടെ മരണത്തിൽ അയൽവാസി

ഒരു മാസം മുന്‍പാണ് പ്രിയങ്ക അച്ഛന്‍ ബിപിനൊപ്പം പള്ളിക്കലില്‍ എത്തിയത്. ബിപിന്‍ പള്ളിക്കലില്‍ പൗള്‍ട്രി ഫാം ജീവനക്കാരനാണ്.

Content Highlights- 17 year old assam native girl missing from trivandrum

To advertise here,contact us