പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം, മുന്‍ ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗം രഞ്ജു തങ്കപ്പന് അറസ്റ്റില്‍. വ്യാജസിദ്ധന് ചമഞ്ഞ് രഞ്ജു പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പെണ്‍കുട്ടിയെ മാത്രം വീടിനുള്ളില്‍ നിര്‍ത്തുകയും കുടുംബാഗങ്ങളെ വീടിന് പുറത്ത് നിര്‍ത്തുകയും ചെയ്ത ശേഷമായിരുന്നു പീഡനശ്രമം. പോക്സോ വകുപ്പ് ചുമത്തി അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Content Highlight:Police arrested a former BJP Kollam East District Committee member in connection with an alleged assault attempt involving a 15-year-old