മരത്തിലെ തേനീച്ചക്കൂട് മാറ്റുന്നതിനിടെ കുത്തേറ്റു; വാർഡ് കൗൺസിലർ ആശുപത്രിയിൽ

ശ്രീനിവാസ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

icon
dot image

തിരുവല്ല: വാർഡ് കൗൺസിലർക്ക് തേനീച്ചകളുടെ കുത്തേറ്റു. പത്തനംതിട്ട തിരുവല്ല കാവും ഭാഗത്താണ് സംഭവം. വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനാണ് തേനീച്ചകളുടെ കുത്തേറ്റത്. ശ്രീനിവാസ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മരത്തിലെ തേനീച്ചക്കൂട് മാറ്റുന്നതിനിടെയാണ് തേനീച്ചകളുടെ കുത്തേറ്റത്. വനപാലകർ തേനീച്ചക്കൂട് നീക്കം ചെയ്തു.

Content Highlights: Ward councillor attacked by honey bee

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us