പത്തനംതിട്ട: തിരുവല്ലയിൽ കരിക്ക് കച്ചവടക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി 55 വയസ്സുള്ള തങ്കച്ചനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മേശയിലേക്ക് തലവെച്ച രീതിയിലായിരുന്നു മൃതദേഹം. തിരുവല്ല പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: man found dead in thiruvalla