പത്തനംതിട്ടയിൽ മിനി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട കുരമ്പാലയിലാണ് അപകടം സംഭവിച്ചത്

പത്തനംതിട്ട: മിനി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട കുരമ്പാലയിലാണ് അപകടം സംഭവിച്ചത്. അടൂർ ഭാഗത്തുനിന്ന് വന്ന ബൈക്ക് പന്തളം ഭാഗത്ത് നിന്നും വന്ന മിനി ബസ്സിൽ ഇടിക്കുകയായിരുന്നു. ബെെക്ക് യാത്രികൻ മരിച്ചു.

Content Highlights- A young man died tragically after a mini bus and scooter collided in Pathanamthitta.

To advertise here,contact us