വാളയാറില്‍ ഒരു കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

സേലത്ത് നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പ്രതി

പാലക്കാട്: വാളയാറില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. എക്‌സൈസ് പരിശോധനയില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി അജിത്കുമാറാണ് (24) ഹാഷിഷ് ഓയിലുമായി പിടിയിലായത്. ഒരുകോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സേലത്ത് നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പ്രതി വ്യക്തമാക്കി.

Content Highlights: Youth arrested in Palakkad Valayar with cannabis

To advertise here,contact us