ഭാരതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകള്‍ക്ക് അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.

പാലക്കാട്: പട്ടാമ്പി ഭാരതപ്പുഴയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമുടിയൂര്‍ നമ്പ്രം കരുവാന്‍കുഴി മുജീബ് റഹ്‌മാന്റെ മകന്‍ മുഹമ്മദ് നാഫിയാണ് (15) മരിച്ചത്. കാണാതായ സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകള്‍ക്ക് അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.Content Highlights: Missing Student s dead body found at Bharathappuzha

To advertise here,contact us