പാലക്കാട്: അട്ടപ്പാടി നക്കുപ്പതി ആദിവാസി ഉന്നതിയില് ഗര്ഭസ്ഥ ശിശു മരിച്ചു. ചിത്ര-സുധീഷ് ദമ്പതികളുടെ 32 ആഴ്ച പ്രായമുള്ള ഗര്ഭസ്ഥ ശിശുവാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്ന്ന് ചിത്രയെ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു.
Content Highlights: stillbirth in Attappadi Nakupati tribal village