പെരിന്തൽമണ്ണയിൽ തീപിടിത്തം; അറുപത്തിയഞ്ചുകാരൻ പൊള്ളലേറ്റ് മരിച്ചു

വൈകിട്ട് മൂന്ന് മണിക്കാണ് ആനമാങ്ങാട് തീപിടിത്തമുണ്ടായത്

മലപ്പുറം: പെരിന്തൽമണ്ണ ആനമാങ്ങാട് വടക്കേചേരിയിൽ ഉണ്ടായ തീപിടിത്തത്തിൽഅറുപത്തിയഞ്ചുകാരൻ പൊള്ളലേറ്റ് മരിച്ചു. വടക്കൻ സിറ്റി സ്വദേശി കൈമല രാധാകൃഷ്ണൻ ആണ് മരിച്ചത്. വൈകിട്ട് മൂന്ന് മണിക്കാണ് ആനമാങ്ങാട് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ പ്രദേശത്തിന് തൊട്ടടുത്ത ഭൂമിയുടെ നോക്കിനടത്തിപ്പുകാരനായിരുന്നു രാധാകൃഷ്ണൻ.

Content Highlights: A massive fire occured at perinthalmanna, 65 year old man died after having severe burns

To advertise here,contact us