മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്

മലപ്പുറം: ചെട്ടിപ്പടിയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ചെട്ടിപ്പടി സ്വദേശി ഫൈസലിന്റെ മകന്‍ അമീന്‍ഷാ ഹാഷിമാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

Content Highlight; Sixth grade student dies after being hit by train in Malappuram

To advertise here,contact us