എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സേവ് നന്നമ്പ്ര കൂട്ടായ്മസ്ഥാനാര്‍ത്ഥി ശാലിനി ശശിയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി

സംഭവത്തില്‍ താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. നന്നമ്പ്ര പഞ്ചായത്ത് എട്ടാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ശാലിനി ശശിയുടെ നേരെയാണ് ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സേവ് നന്നമ്പ്ര കൂട്ടായ്മ സ്ഥാനാര്‍ത്ഥിയാണ് ശാലിനി. സംഭവത്തില്‍ താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: LDF-backed Save Nannambra group Candidate Home Attack

To advertise here,contact us