മലപ്പുറം : കോട്ടക്കലിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. വേങ്ങര ഊരകം സ്വദേശി അരുൺ (27), വേങ്ങര വെട്ട്തോട് സ്വദേശി റഫീഖ് (36) എന്നിവരാണ് പിടിയിലായത്. 136 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കോട്ടക്കൽ പൊലീസ് പിടികൂടിയത്.
Content Highlight : Massive drug bust in Kottakkal, Malappuram; Two arrested with MDMA