മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണത്തില് യുവാവിന് പരിക്ക്. ഉച്ചക്കുളം ഉന്നതിയിലെ അരുണിനാണ് പരിക്കേറ്റത്.
ബൈക്കില് പോകുന്നതിനിടെ അരുണിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ അരുണിനെ നിലമ്പൂര് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു.
content highlights: Wild elephant attack in Malappuram; Youth injured