കാര്‍ യൂടേണ്‍ എടുക്കുന്നതിനിടെ ബൈക്കിലിടിച്ചു; യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് കാറും ബെെക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ചങ്ങരംകുളം പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായ അപകടത്തിലാണ് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. കാര്‍ യുടേണ്‍ എടുക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

Content Highlights: Two people were seriously injured in a collision between car and bike in Changaramkulam

To advertise here,contact us