കുളിക്കാനിറങ്ങവേ പുഴയിലെ വേരിൽ കാൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

കുളിക്കുന്നതിനിടയില്‍ പുഴയിലെ വേരിനുള്ളിൽ കാല്‍ കുടുങ്ങുകയായിരുന്നു.

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ കരിമ്പുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. കുളിക്കുന്നതിനിടയില്‍ പുഴയിലെ വേരിനുള്ളിൽ കാല്‍ കുടുങ്ങുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാരെത്തി രക്ഷപ്പെടുത്തി. എന്നാല്‍ നിലമ്പൂര്‍ ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

content highlights : drown death in malappuram

To advertise here,contact us