മലപ്പുറത്ത് കാട്ടാന ആക്രമണം; ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് പരിക്ക്

ആനയുടെ ചവിട്ടേറ്റ് നെടുമുടിയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്

മലപ്പുറം: മലപ്പുറത്ത് വീണ്ടും കാട്ടാന ആക്രമണം. മലപ്പുറം വനത്തിനകത്ത് വെച്ചാണ് ആക്രമണമുണ്ടായത്. വഴിക്കടവ് പുഞ്ചകൊല്ലി നഗറിലെ നെടുമുടിയാണ് ആക്രമണത്തിനിരയായത്.

ആനയുടെ ചവിട്ടേറ്റ് നെടുമുടിയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ നെടുമുടിയെ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

content highlights : Wild elephant attack in Malappuram; One injured after being trampled by elephant

To advertise here,contact us