മലപ്പുറം: ഒഴുകൂര് കുന്നത്ത് സ്കൂൾവാൻ മറിഞ്ഞ് കുട്ടികൾ ഉൾപ്പടെ 11 പേര്ക്ക് പരിക്ക്. ഡ്രൈവറും അധ്യാപികയും കുട്ടികളുമടക്കം 19 പേര് ബസിലുണ്ടായിരുന്നു. കുമ്പള പറമ്പിലെ എബിസി സ്കൂളിന്റെ വനാണ് മറിഞ്ഞത്. ആരുടേയും പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.