കോഴിക്കോട്: കോഴിക്കോട് നടക്കാവിലെ ഹോട്ടലില്‍ അറബ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎഇയിലെ റാസല്‍ഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അല്‍ മര്‍സൂക്കി ആണ് മരിച്ചത്. കുടുംബസമേതം വിനോദസഞ്ചാരത്തിന് കേരളത്തില്‍ എത്തിയതാണ് ഇവര്‍. നടക്കാവ് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തും.
Content Highlights: An Arab woman was found unresponsive at a hotel in Nadakkavu, Kozhikode, with authorities examining the circumstances of the incident.