കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഉള്ളിയേരി കൊയക്കാട് ചെങ്ങോട്ടില്‍ വിജയനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്.
Content Highlights: An auto-rickshaw driver lost his life after the vehicle overturned in Ulliyeri, Kozhikode. Police have launched an investigation into the circumstances surrounding the accident.